സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Saturday, February 26, 2011

- raavu kadakkumbol -

തമ്പ് 
മലര്‍ക്കെ തുറന്ന വാതായനം 
പരുപരുത്ത  അകത്തളം 
ദ്രവിച്ച  മരത്തൂണ്‍കള്‍
ഇരുള്‍  മുട്ടിയ  ഇടനാഴികള്‍ .
ഈ  ജന്മഗേഹത്തിനകത്
ചിതല്‍  കയറിയ  മനസ്സുമായി 
പ്രതപിയുടെ  കട്ടിലില്‍ 
ഞാന്‍  മലര്‍നുറങ്ങുകയാണ് ......

1 comment:

  1. "നിറനിലാവി "നു വഴികാട്ടാന്‍ കഴിഞ്ഞതില്‍ അനല്‍പ്പമായ അഭിമാനം തോന്നുന്നു. ഇത്ര പെട്ടെന്ന് ഈ സാഹസം
    ചെയ്തുകളയും എന്ന് പ്രതീക്ഷിച്ചില്ല. വായനക്കാരെ കണ്ടെത്താന്‍ ശ്രമിക്കണം. വിവിധ ബ്ലോഗ്‌ കമ്മുനിട്ടികളില്‍
    സജീവമായാല്‍ മതി . എല്ലാം പതുക്കെ മതി.ആദ്യം മലയാളം തെറ്റ് കൂടാതെ എഴുതുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

    ReplyDelete