ചേതം
==============
അകത്താണ് മഴ
ഇടിയും മിന്നലും അകത്തുതന്നെ
നന്മയും തഴച്ചു വളര്ന്നത്
അകത്താണ്.
അകക്കണ്ണില്ലാത്തതാണ്
ഇന്നെനിക്കുള്ള കഷ്ടം.
==============
അകത്താണ് മഴ
ഇടിയും മിന്നലും അകത്തുതന്നെ
നന്മയും തഴച്ചു വളര്ന്നത്
അകത്താണ്.
അകക്കണ്ണില്ലാത്തതാണ്
ഇന്നെനിക്കുള്ള കഷ്ടം.