സമര്‍പ്പണം
ചിത്രങ്ങള്‍ഒരു കുറേ വരച്ചു.
എന്നിട്ടും ,
വരച്ചു മറന്നുപോയ
ഒരു ചിത്രത്തിനു
പിന്നില്‍ കൂനികൂടെണ്ടിവന്നു.
ജന്മനിയോഗമെന്നോണം
ജന്മനാടിനോട്
വിടപറഞ്ഞു .
ഇപ്പോള്‍
എന്നന്നേക്കുമായി
മറഞ്ഞുപോയിരിക്കുന്നു .
വര്‍ണ ചിത്രങ്ങല്‍ക്കുമുംബില്‍
നമ്ര ശിരസ്കനകുന്നു .
സ്വത്തിനെയോര്ത്ത്
മുഖം കുനിക്കട്ടെ.
കാണാമരയത്തെക്ക് മറഞ്ഞ
രാജകുമാരാ
സ്നേഹത്തിന്റെ ഭാരം
ഞാനിങ്ങനെയിറക്കട്ടെ.



