മഴ
മഴ അനുഗ്രഹത്തിന്റെതാണ്
ജീവന്റെ തുടിപ്പിട്ടത് മഴയാണ് .
തളിരും കുളിരും നല്‍കി
മഴ മനസ്സിലേക് വരുന്നു
ആകാശത്തുനിന്നു വന്ന മഴ
ഭൂമിയുടെ മണവാളനാകുന്നു
അരുവികളും പുഴകളും
കടലിലേക്ക് അവനെ
ആനയിച്ചു കൊണ്ടുപോകുന്നു
ശിക്ഷയുടെ തിരിച്ചറിവുകള്‍
മഴ നമ്മെ ഓര്‍മിപ്പിക്കുന്നു
മഴയെ സ്തുതിക്കുമ്പോള്‍
മഴയുടെ ശാപത്തെ
ഭയക്കാനും
നാം മറക്കാതിരിക്കുക
മഴ അനുഗ്രഹത്തിന്റെതാണ്
ജീവന്റെ തുടിപ്പിട്ടത് മഴയാണ് .
തളിരും കുളിരും നല്‍കി
മഴ മനസ്സിലേക് വരുന്നു
ആകാശത്തുനിന്നു വന്ന മഴ
ഭൂമിയുടെ മണവാളനാകുന്നു
അരുവികളും പുഴകളും
കടലിലേക്ക് അവനെ
ആനയിച്ചു കൊണ്ടുപോകുന്നു
കറുത്ത മേഘങ്ങളായ് വന്നു
ആകാശത്തിനു തെളിച്ചം വരും
അത് സന്തോഷത്തിന്റെ മുഖം
സമയമരിയിക്കാതെ
കനത്ത മഴ പെയ്തിറങ്ങിയാല്‍
അത് നാശമാണ്
ദൈവത്ത്ത്തിനെ കോപമാണ്
കാലത്തിന്റെ ഏടുകളില്‍
മഴയിലെ ദൈവം നല്‍കിയ
ശിക്ഷയുടെ തിരിച്ചറിവുകള്മഴ നമ്മെ ഓര്‍മിപ്പിക്കുന്നു
മഴയെ സ്തുതിക്കുമ്പോള്‍
മഴയുടെ ശാപത്തെ
ഭയക്കാനും
നാം മറക്കാതിരിക്കുക


No comments:
Post a Comment