നിറനിലാവ്
സ്വാഗതം
നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
-
വി സി ഇക്ബാൽ
Monday, March 21, 2011
തിരിച്ചറിവ്
മുഖം മൂടിയനീഞ്ഞവന്‍
ഞാന്‍ മനുഷ്യന്‍
ഇന്നലെയും ഇന്നുമായ്
ഒരുപാട് പൊയ്മുഖങ്ങള്‍
സൃഷ്ടിച്ചവന്‍
നാളെ പുലരുന്നതും
എന്റെ മുഖമൂടി കണ്ടുതന്നെ.......
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment