പുകയോടൊപ്പം
പകയാണോ
ഈ മൂത്രപ്പുരയ്ക്ക് ?
ദുര്‍ഗന്ധമേറ്റു
പുറത്തേക്കു
തള്ളി മാറ്റിയ
എന്റെ മൂക്കിനു
പിഴച്ചോ !
കയറുന്നു ഒരു കുറേപ്പേര്‍
എന്റെ മുന്നാലെ.
ആവശ്യം നിര്‍വഹിച്ചു
വരുന്നവരുടെ മുഖത്ത്
ഭാവമാറ്റമൊന്നുമില്ല.
എന്തെ
എന്റെ മൂക്കിനു
രോഗമോ
ദേഷ്യമോ
എന്താണീ മൂത്രപ്പുരയോടു........
പകയാണോ
ഈ മൂത്രപ്പുരയ്ക്ക് ?
ദുര്‍ഗന്ധമേറ്റു
പുറത്തേക്കു
തള്ളി മാറ്റിയ
എന്റെ മൂക്കിനു
പിഴച്ചോ !
കയറുന്നു ഒരു കുറേപ്പേര്‍
എന്റെ മുന്നാലെ.
ആവശ്യം നിര്‍വഹിച്ചു
വരുന്നവരുടെ മുഖത്ത്
ഭാവമാറ്റമൊന്നുമില്ല.
എന്തെ
എന്റെ മൂക്കിനു
രോഗമോ
ദേഷ്യമോ
എന്താണീ മൂത്രപ്പുരയോടു........
No comments:
Post a Comment