വിത്തുകള്‍ വിതറാന്‍ കര്ഷകന് മണ്ണ് ഉഴുതു മറിക്കുന്നു അതിനവന് ഉപയോകിക്കുന്നത് കലപ്പയാണ് വരണ്ട ഹൃദയത്തെ .... കാരുണ്യമുള്ളതാക്കാന് കാരുണ്യത്തിന്റെ കണികകള്‍ സ്പര്‍ശിക്കാന്‍ ഒരേ ഒരു ആയുധമെ ഉള്ളൂ ഇക്ബാല്‍ അത് നിങ്ങളുടെ കയ്യിലെ പേനയാണ് .... ആ പെനയിലൂടെ ഉതിര്‍ത്തു വീഴുന്ന ഓരോ മഷിത്തുള്ളിയും ഈ മണ്ണില്‍ പൂക്കും, തളിര്‍ക്കും , കായ്ക്കും .....
വിത്തുകള്‍ വിതറാന്‍ കര്ഷകന് മണ്ണ് ഉഴുതു മറിക്കുന്നു
ReplyDeleteഅതിനവന് ഉപയോകിക്കുന്നത് കലപ്പയാണ്
വരണ്ട ഹൃദയത്തെ ....
കാരുണ്യമുള്ളതാക്കാന്
കാരുണ്യത്തിന്റെ കണികകള്‍ സ്പര്‍ശിക്കാന്‍
ഒരേ ഒരു ആയുധമെ ഉള്ളൂ ഇക്ബാല്‍
അത് നിങ്ങളുടെ കയ്യിലെ പേനയാണ് ....
ആ പെനയിലൂടെ ഉതിര്‍ത്തു വീഴുന്ന ഓരോ മഷിത്തുള്ളിയും
ഈ മണ്ണില്‍ പൂക്കും, തളിര്‍ക്കും , കായ്ക്കും .....