സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Saturday, March 10, 2012

പ്രതീക്ഷയില്‍

വാക്കും വരികളും
മാത്രമാണ്
എന്റെ കയ്യിലുള്ളത്. 
ചുവന്നയീ മണ്ണില്‍ 
തളിര്‍ക്കുമോ
തളിരുകള്‍.., 
പൂക്കുമോ  
പൂവുകള്‍. . 

1 comment:

  1. വിത്തുകള്‍ വിതറാന്‍ കര്‍ഷകന്‍ മണ്ണ് ഉഴുതു മറിക്കുന്നു
    അതിനവന്‍ ഉപയോകിക്കുന്നത് കലപ്പയാണ്
    വരണ്ട ഹൃദയത്തെ ....
    കാരുണ്യമുള്ളതാക്കാന്‍
    കാരുണ്യത്തിന്റെ കണികകള്‍ സ്പര്‍ശിക്കാന്‍
    ഒരേ ഒരു ആയുധമെ ഉള്ളൂ ഇക്ബാല്‍
    അത് നിങ്ങളുടെ കയ്യിലെ പേനയാണ് ....
    ആ പെനയിലൂടെ ഉതിര്‍ത്തു വീഴുന്ന ഓരോ മഷിത്തുള്ളിയും
    ഈ മണ്ണില്‍ പൂക്കും, തളിര്‍ക്കും , കായ്ക്കും .....

    ReplyDelete