ഡീസലിന് വിലകൂട്ടുമ്പോള്‍
കീശ കാലിയാകും
കീശ നിറയ്ക്കാനും
കാര്യം നടത്താനും
സാധാരണക്കാരന്‍
നടുവേ ഓടി
നടുവൊടിക്കും.
മിനിമം ചാര്‍ജ്ജ്
ആറാക്കുമ്പോഴും
കരണ്ടുബില്ലില്‍ തൊടുമ്പോള്‍
ഷോക്കടിക്കുന്നതും
ഒരു ഹര്‍ത്താലിലും
ധര്‍ണയിലും
സമാപനം കുറിക്കും.
സമരക്കാര്‍ കുട്ടികളാണ്
അവരുടെ നേരെ
തിരിയാതിരുന്നാല്‍;
മിനിമം എത്രയായാലും !
മാക്സിമമാകാതിരിക്കാന്‍ !!
മുന്നണികളിലൊരു ധാരണ !!!
No comments:
Post a Comment