നിറനിലാവ്
സ്വാഗതം
നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
-
വി സി ഇക്ബാൽ
Wednesday, February 8, 2012
വഴി
വഴി
വാക്കുകള്‍
വഴി പറഞ്ഞപ്പോഴും
കാതുകള്‍
കേള്‍ക്കാതെ നിന്നു.
ചുവടുകള്‍
പിഴച്ചപ്പോള്‍
മൊഴിയുകയായി ഞാന്‍
തെരയുകയാണ് ഞാന്‍
ഏതാണ് ആ വഴി ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment