യാത്രയാകുന്നു
അത്തം പത്ത് വന്നല്ലോ
ഒപ്പം ഓര്‍ത്ത്തിരുന്നല്ലോ
കാത്തു നിന്നെയും നില്പൂ
പത്ത് നാളിതായല്ലോ
ഓണമുണ്ണാനായ്
ഒപ്പം ഞാനുമുണ്ടിന്നു
ഓണത്ത്തപ്പനോപ്പം ഞാന്‍
നിന്നെ കാത്തിരിക്കുന്നു
ഊണ് കേമമായി
മേശ കാലിയായി
നേരമേറെയായി
നീ വരുന്നില്ലല്ലോ
ഞാനിന്നെകാനായി
പോകയാണീ വഴിക്ക്
ആരും കൂട്ടിനിന്നില്ല
ഓമനക്കിനാവുമിന്നില്ല
No comments:
Post a Comment