അമ്മേ
എനിക്കെന്തൊക്കെയോ
പറയണമെന്നുണ്ട്.
പൊക്കിള്‍ കൊടിയിലൂടെ
അമ്മ എനിക്കുതരും
അന്നം എനിക്ക് വേണ്ട.
കണ്ണുകള്‍
എന്തോ തേടുകയാണ്.
അമ്മയുടെ
ഹൃദയത്തിന്റെ
താളത്തിനൊത്ത് എനിക്കുമുണ്ട ൊരു വിങ്ങല്‍.
സമയമാകുന്നുവെന്നും
എനിക്കുടനെ
പുറത്ത് കടക്കാനുള്ളതാണെന്നും
തോന്നിത്തുടങ്ങി.
എവിടെ നിന്നോ ഒരു തള്ളല്‍
എനിക്കനുഭവപ്പെടുന്നു .
അമ്മയ്ക്കെന്നെ പറഞ്ഞയയ്ക്കാന്‍
ധൃതിയായി തുടങ്ങി...
എനിക്കെന്തൊക്കെയോ
പറയണമെന്നുണ്ട്.
പൊക്കിള്‍ കൊടിയിലൂടെ
അമ്മ എനിക്കുതരും
അന്നം എനിക്ക് വേണ്ട.
കണ്ണുകള്‍
എന്തോ തേടുകയാണ്.
അമ്മയുടെ
ഹൃദയത്തിന്റെ
താളത്തിനൊത്ത് എനിക്കുമുണ്ട
സമയമാകുന്നുവെന്നും
എനിക്കുടനെ
പുറത്ത് കടക്കാനുള്ളതാണെന്നും
തോന്നിത്തുടങ്ങി.
എവിടെ നിന്നോ ഒരു തള്ളല്‍
എനിക്കനുഭവപ്പെടുന്നു .
അമ്മയ്ക്കെന്നെ പറഞ്ഞയയ്ക്കാന്‍
ധൃതിയായി തുടങ്ങി...
No comments:
Post a Comment