നിറനിലാവ്
സ്വാഗതം
നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
-
വി സി ഇക്ബാൽ
Monday, May 21, 2012
പരിഭവം
ഞാനൊരു
കല്യാണം
കഴിക്കുമ്പോള്‍
അതറിയിക്കണം.
ഞാനുണ്ടാക്കിയ
വീട്ടില്‍
കയറി പാര്‍ക്കുമ്പോള്‍
അതുമറിയിക്കണം.
അല്ലെങ്കില്‍
നാട്ടുകാര്‍ക്ക്
പരിഭവം.
എന്‍റെ
മരണം വരുമ്പോള്‍
ഞാനതെങ്ങിനെ
അറിയിക്കും.
അതിന്‍റെ
പരിഭവം ഞാന്‍.............
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment